വൃശ്ചിക മാസത്തിലെ ചിറപ്പ്
November 17, 2025 |
വൃശ്ചിക മാസത്തിലെ ചിറപ്പ് നവംബർ 17 ന് ആരംഭിക്കുന്നു.
അഷ്ടോതര മഹാസാഫല്യ പൂജ
November 23, 2025 |
അഷ്ടോതര മഹാസാഫല്യ പൂജ നവംബർ 23 ന് നടത്തുന്നതാണ്.
പൊങ്കാല
February 1, 2026 |
ഫെബ്രുവരി 1 ന് പൊങ്കാല ഉണ്ടായിരിക്കുന്നതാണ്.
അന്ന് വൈകിട്ട് മുതൽ സപ്താഹം ആരംഭിക്കുന്നു.
കലശം
February 9, 2026 | 10.00 AM
ഫെബ്രുവരി 9 ന് കലശം
ഉച്ചാര മഹോത്സവം
February 10, 2026 |
ഫെബ്രുവരി 10 ന് ഉച്ചാര മഹോത്സവം.
എഴുന്നള്ളത്ത്, ദീപാരാധന , തുടർന്ന് ദുർഗാ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.